ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ക​ല​ണ്ട​ർ പു​റ​ത്തി​റി​ക്കി
Monday, December 11, 2017 11:00 AM IST
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​പ്ര​സ്ഥ​നം 2018 ലെ ​ക​ല​ണ്ട​ർ പു​റ​ത്തി​റി​ക്കി. ക​ത്തീ​ഡ്ര​ൽ അം​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യു​ന്ന ക​ല​ണ്ട​ർ പു​തു​മ​ക​ളോ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ 10 ന് ​ആ​ദ്യ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​പ​ത്രോ​സ് ജോ​യി ക​ത്തീ​ഡ്ര​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഷാ​ജി ജോ​ർ​ജ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.