കേംബ്രിഡ്ജിൽ തപസ് ധ്യാനം ഏപ്രിൽ 6, 7, 8 തീയതികളിൽ
Thursday, December 7, 2017 1:15 PM IST
കേംബ്രിഡ്ജ്: പ്രശസ്ത വചന പ്രഘോഷകനും തപസ് ധ്യാനഗുരുവും കോട്ടയം പാന്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജോസഫ് കണ്ടത്തിപ്പറന്പിൽ നയിക്കുന്ന തപസ് ധ്യാനം 2018 ഏപ്രിൽ 6, 7, 8 (വെള്ളി, ശനി,ഞായർ) തീയതികളിൽ കേംബ്രിഡ്ജിൽ നടക്കും. താമസിച്ചുള്ള ധ്യാനത്തിലേക്ക് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: റോസ്മിൻ ജോണി 07482258494, സാൽമിനി 07799330637.

വിലാസം: BUCKDEN TOWERS, HUNTINGTON, CAMBRIDGESHIRE.

റിപ്പോർട്ട്: ബാബു ജോസഫ്