ഫാ. ​ഡോ. വ​ർ​ഗീ​സ് ചെ​റി​യ ക​ട​വി​ലി​നെ നി​യ​മി​ച്ചു
Friday, December 1, 2017 8:06 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പു​തി​യ ചാ​പ്ലി​നാ​യി റ​വ. ഫാ. ​ഡോ. വ​ർ​ഗീ​സ് ചെ​റി​യ ക​ട​വി​ലി​ൽ നി​യ​മി​ത​നാ​യി. ഡ​ൽ​ഹി ആ​ർ​ച്ച് ബി​ഷ​പ്പ് അ​നി​ൽ കൂ​ട്ടോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫാ. ​ഡോ. വ​ർ​ഗീ​സ് അ​ച്ച​നെ നി​യ​മി​ച്ച​ത്. അ​ദ്ദേ​ഹം ഇ​പ്പോ​ൾ സു​ഖ്ദേ​വ് വി​ഹാ​റി​ലെ കാ​ർ​മ​ൽ നി​വാ​സി​ലെ ആ​ശ്ര​മം സു​പ്പീ​രി​യ​റാ​ണ്. ക​ർ​മ്മ​ലീ​ത്ത സ​ഭ​യു​ടെ മ​ഞ്ഞു​മ്മ​ൽ പ്രോ​വി​ൻ​സി​ലെ അം​ഗം കൂ​ടി​യാ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്