മ​റി​യ​ക്കു​ട്ടി വ​ർ​ക്കി നി​ര്യാ​ത​യാ​യി
Wednesday, November 15, 2017 5:58 AM IST
ല​ണ്ട​ൻ: യു​ക്മ സാം​സ്കാ​രി​ക വേ​ദി സാ​ഹി​ത്യ വി​ഭാ​ഗം അം​ഗ​വും ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കു​ര്യ​ൻ ജോ​ർ​ജി​ന്‍റെ മാ​താ​വ് മു​ട്ടു​ചി​റ ക​ണി​വേ​ലി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി ഉ​ല​ഹ​ന്ന​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി വ​ർ​ക്കി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ന​വം​ബ​ർ 16 വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​പ​രേ​ത​യു​ടെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ചു മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ണ്‍, മാ​ത്യു,ട്രീ​സാ, കു​ര്യ​ൻ ജോ​ർ​ജ്, ജോ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ലൈ​ല,കു​ഞ്ഞ​മ്മ, റൊ​ണാ​ൾ​ഡ് മാ​ളി​യം​വീ​ട്ടി​ൽ, മി​നി, ടി​ന്‍റു.

പ​രേ​ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​ക്മ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗ്ഗീ​സ്, ട്ര​ഷ​റ​ർ അ​ല​ക്സ് വ​ർ​ഗ്ഗീ​സ്, സാം​സ്കാ​രി​ക വേ​ദി കോ​ഡി​നേ​റ്റ​ർ ത​ന്പി ജോ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി​ബി വേ​ക​ത്താ​നം എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്