പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫെ​റോ​ന പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​യി
Tuesday, October 31, 2017 4:21 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ വി. ​യൂ​ദാ​ശ്ലീ​ഹാ​യു​ടെ​യും പ​രി. ജ​പ​മാ​ല രാ​ജ്ഞി​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി. ഒ​ക്ടോ​ബ​ർ 27 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് എ​ഴി​ന് ന​ട​ന്ന പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് റ​വ. ഡോ. ​എം.​ഡി. തോ​മ​സ് എം​എ​സ്ടി മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്പ​തു​ദി​വ​സ​ത്തെ നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

മു​ഖ്യ തി​രു​നാ​ൾ ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 29 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ഫാ. ​എ​ബി കൊ​ച്ചു​പ​റ​ന്പി​ൽ എം​എ​സ്ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ദ​ക്ഷി​ണം, ലേ​ലം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ കൂ​ടി പെ​രു​ന്നാ​ളി​ന് സ​മാ​പ​ന​മാ​യി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്