കാൽക്കാജി സെന്‍റ് ജോസഫ് ഇടവക ദേവാലയത്തിന് തറക്കല്ലിട്ടു
Saturday, October 21, 2017 5:21 AM IST
ന്യൂഡൽഹി: സെന്‍റ് ജോസഫ് കാൽക്കാജി ഇടവകയുടെ പുതിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തി. ഫരീദാബാദ്-ഡൽഹി രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര തറക്കില്ലിടൽ കർമ്മം നിർവഹിച്ചു. ചടങ്ങിൽ വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി, വികാരി റോമൽ കണിയാംപറന്പിൽ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്