ഫി​യാ​ത്ത് 2017 ബൈ​ബി​ൾ ക്വി​സി​ൽ ക​ൽ​ക്കാ​ജി ഒ​ന്നാം സ്ഥാ​ന​ത്ത്
Monday, October 16, 2017 9:15 AM IST
ന്യൂ​ഡ​ൽ​ഹി: ഞാ​യ​റാ​ഴ്ച മ​യൂ​ർ വി​ഹാ​ർ കാ​ർ​ത്തി​യാ​യ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ
മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1 സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യും സ​ണ്‍​ഡേ സ്കൂ​ളും സം​യു​ക​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ കാ​ൽ​ക്കാ​ജി, ല​ഡോ സ​രാ​യ്, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 ടീ​മു​ക​ൾ വി​ജ​യി​ക​ളാ​യി. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 10000, 7000, 5000 രൂ​പ​യു​ടെ ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കി.

പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യ 2000 രൂ​പ​യും ട്രോ​ഫി​യും ജെ​സോ​ളാ, പാ​ലം, മോ​ട്ടി​യ ഖാ​ൻ ടീ​മു​ക​ൾ ക​ര​സ്ഥ​മാ​ക്കി. 13 ഇ​ട​വ​ക​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഫാ. ​മ​നോ​ജ് കൊ​ല്ലം​പ​റ​ന്പി​ൽ ക്വി​സ് മാ​സ്റ്റ​ർ ആ​യി​രു​ന്നു. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത കാ​റ്റി​ക്കി​സം സെ​ക്ര​ട്ട​റി റെ​ജി തോ​മ​സ് അ​ധ്യ​ക്ഷം വ​ഹി​ച്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ൻ സ്ഥി​രം അം​ഗ​മാ​യ പ്രൊ​ഫ. വി. ​ശി​വ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ ഫി​യാ​ത്ത് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ണി​ക്കു​ട്ടി ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്