ഹൃ​ദ​യ​തീ​ർ​ത്ഥം സി​ഡി പ്ര​കാ​ശ​നം
Friday, September 22, 2017 9:05 AM IST
ന്യൂ​ഡ​ൽ​ഹി: ജെ​സോ​ള ഒ​എ​ൽ​ഫ് ക്രി​യേ​ഷ​നു വേ​ണ്ടി ജോ​ജോ കു​ഴി​ക്കാ​ട്ടി​ൽ ഒ​രു​ക്കി​യ 'ഹൃ​ദ​യ​തീ​ർ​ത്ഥം' ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​നം ഫ​രീ​ദാ​ബാ​ദ് രൂ​പ​താ അ​ധ്യ​ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര നി​ർ​വ​ഹി​ക്കും. ഫാ​ദ​ർ മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം, ഫാ​ദ​ർ സു​നി​ൽ അ​ഗ​സ്റ്റി​ൻ​എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്