ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ
Friday, September 1, 2017 8:12 AM IST
സാ​ഹി​ബാ​ബാ​ദ്: ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​ത്, പ​ത്ത് (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.

ഒ​ന്പ​തി​ന് രാ​ത്രി 7.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും 2016-17 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും തു​ട​ർ​ന്ന് എ​ല്ലാ​വ​ർ​ക്കും രാ​ത്രി ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

10 ന് ​രാ​വി​ലെ 11 മു​ത​ൽ തി​രു​വാ​തി​ര, പു​ലി​ക​ളി, ശി​ങ്കാ​രി​മേ​ളം, മാ​വേ​ലി​യെ വ​ര​വേ​ൽ​ക്ക​ൽ തു​ട​ർ​ന്ന് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്