ഇന്ധനവില ഇനി ദിവസേന മാറും
Friday, June 9, 2017 8:07 AM IST
ന്യൂ​ഡ​ൽ​ഹി:പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഈ ​മാ​സം 16 മു​ത​ൽ ദി​വ​സേ​ന മാ​റും. രാ​ജ്യ​ത്തെ അ​ഞ്ചു ന​ഗ​ര​ങ്ങ​ളി​ൽ മേ​യ് ഒ​ന്നു മു​ത​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ ഇ​ത​ര ​ഭാ​ഗ​ങ്ങ​ളി​ലും ഇതു നടപ്പാക്കുന്നത്.

നി​ല​വി​ൽ ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ലാ​ണ് പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റം പൊ​തു​മേ​ഖ​ലാ പെ​ട്രോ​ളി​യം ക​ന്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം എ​ന്നി​വ പു​തു​ച്ചേ​രി, വി​ശാ​ഖ​പ​ട്ട​ണം, ഉ​ദ​യ്പുർ, ജം​ഷ​ഡ്പുർ, ച​ണ്ഡീ​ഗ​ഡ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് പൈ​ല​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. സ്വ​കാ​ര്യ എ​ണ്ണ​ക്ക​ന്പ​നി​ക​ളാ​യ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, എ​സാ​ർ ഓ​യി​ൽ എ​ന്നി​വ​യും വൈ​കാ​തെ ഇ​തേ​ രീ​തി പി​ന്തു​ട​രും.
എ​ന്നും അ​ർ​ധ​രാ​ത്രി വി​ല പ​രി​ഷ്ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് ഓ​ണ്‍ലൈ​ൻ വ​ഴി അ​റി​യി​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ൽ എ​ല്ലാ പ​ന്പു​ക​ൾ​ക്കും ഇ​ല്ല. അ​തി​നാ​ൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉ ണ്ടാകും.