ഫ്രണ്ട്സ് ഓഫ് കുട്ടനാടിന്‍റെ യോഗം 30ന്
Friday, April 28, 2017 8:10 AM IST
ന്യൂഡൽഹി: ഡൽഹിയിലെ കുട്ടനാട്ടുകാരുടെ കൂട്ടായ്മ ആയ ഫ്രണ്ട്സ് ഓഫ് കുട്ടനാട് ഡൽഹിയുടെ യോഗം ഏപ്രിൽ 30ന് (ഞായർ) നടക്കും. ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളാഘോഷങ്ങൾക്കുശേഷം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 7011051447,9958009831.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്