യുകെകെസിഎ അനുശോചിച്ചു
Monday, August 29, 2016 5:44 AM IST
ബർമിംഗ്ഹാം: ഉഴവൂർ ഫൊറോന വികാരിയും കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദികനും വചന പ്രഘോഷകനും മികച്ച വാഗ്മിയുമായ ഫാ. ജേക്കബ് കറുപ്പനകത്തിന്റെ നിര്യാണത്തിൽ യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ അനുശോചിച്ചു.

ഈസ്റ്റ് ആംഗ്ലിയ യൂണിറ്റിലെ കല്ലിടയ്ക്കൽ ജയ്മോൻ–സ്മിത ദമ്പതികളുടെ മകൻ ആൽബെർട്ടിന്റെ നിര്യാണത്തിലും യുകെകെസിഎ അനുശോചിച്ചു.