ആദരിച്ചു
Tuesday, August 2, 2016 8:22 AM IST
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>‘ഠഒഋ ഋങഋഞഏകചഏ കചഠഋഞചഅഠകഛചഅഘ ഇഛങജഋഠകഛച ഘഅണ അ ഠഒകഞഉ ണഛഞഘഉ ജഋഞടജഋഇഠകഢഋ’ എന്ന ടോപ്പിക്സിൽ പിഎച്ച്ഡി എടുത്ത ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകാംഗവും മതബോധന ഹെഡ്മാസ്റ്ററുമായ എം.വി. ഷിജുവിനെ ആദരിച്ചു.

പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. പയസ് അഭിനന്ദിച്ചു. കൈക്കാരന്മാരായ റെജി മാത്യു, സിറിയക് ജോൺ തുടങ്ങിയവർ സംബന്ധിച്ചു.

എറണാകുളം പിറവം സ്വദേശിയായ ഷിജു ടെറി യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രഫസറായി സേവനം ചെയ്തുവരുന്നു.