മാത്യു പാലക്കുടിയില്‍ നിര്യാതനായി
Monday, June 27, 2016 7:29 AM IST
സൂറിച്ച്: പാലാ പൈക പാലക്കുടിയില്‍ മാത്യു (86) നിര്യാതനായി. സംസ്കാരം ജൂണ്‍ 29നു (ബുധന്‍) 2.30ന് പൈക സെന്റ് ജോസഫ് ദേവാലയത്തില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ.

മക്കള്‍: അവറാച്ചന്‍ (ഏബ്രഹാം) എല്‍സി പാലക്കുടി, ജോസ് റോസി പാലക്കുടി (ബാസല്‍), ജോയി റോസലെന്റ് പാലക്കുടി (സൂറിച്ച്), ബെന്നി അനു പാലക്കുടി (വിയന്ന).

പരേതന്റെ നിര്യാണത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലേയും വിയന്നയിലെയും വിവിധ സാംസ്കാരിക സംഘടനകളും പള്ളി കമ്മിറ്റിയും അനുശോചിച്ചു.


ജോയി പാലാക്കുടി : 0091 7025244300


റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍