വര്‍ഗീസ് പണിക്കര്‍ നിര്യാതനായി
Saturday, April 9, 2016 8:16 AM IST
ലണ്ടന്‍: സട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസ് പണിക്കരുടെ പിതാവ് കൊല്ലം കുണ്ടറ കുഴിയല വര്‍ഗീസ് പണിക്കര്‍ (73) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 10നു (ഞായര്‍) മൂന്നിന് വസതിയില്‍ ആരംഭിച്ച് സംസ്കാരം കുണ്ടറ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.

മറ്റു മക്കള്‍: സൂസമ്മ ബാബു (യുഎസ്എ), ശോശാമ്മ അലക്സ് (റെഡ്ഹില്‍, യുകെ), സാറാമ്മ മാത്യു (എപ്സം, യുകെ).


പരേതന്റെ നിര്യാണത്തില്‍ സട്ടന്‍ മലയാളി അസോസിയേഷന്‍ റെഡ്ഹില്‍ മലയാളി അസോസിയേഷന്‍ റെഡ്ഹില്‍ മലയാളി അസോസിയേഷന്‍ എന്നിവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്