കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ ഒമ്പതിന്
Wednesday, April 6, 2016 8:12 AM IST
ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ ഒമ്പതിനു (ശനി) വൈകുന്നേരം 4.30 ന് (ടമമഹയമൌ ചശററമ, ഒമൃവലശാലൃ ണലഴ 18, 60437 എൃമിസളൌൃ) വിവിധ കലാപരിപാടികളോടെ അരങ്ങേറും.

ഈസ്റര്‍/വിഷു ആവിഷ്ക്കാരം ആശംസാപ്രസംഗം വൈവിധ്യങ്ങളായ കലാപരിപാടികള്‍ എന്നിവയ്ക്കു പുറമെ തംബോലയും അത്താഴവിരുന്നും നടക്കും.

ആഘോഷത്തിലേയ്ക്ക് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ ബോബി ജോസഫും ഡോ. ബെനീഷ് ജോസഫും അറിയിച്ചു.

അററൃല:ടമമഹയമൌ ചശററമ, ഒമൃവലശാലൃ ംലഴ 18, 60437 എൃമിസളൌൃ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍