പോര്‍സില്‍ ഈസ്റര്‍ ആഘോഷം ഏപ്രില്‍ എട്ടിന്
Wednesday, April 6, 2016 8:11 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായ പോര്‍സിലെ പ്രാര്‍ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഈസ്റര്‍ ആഘോഷിക്കുന്നു.

ഏപ്രില്‍ എട്ടിനു (വെള്ളി) വൈകുന്നേരം 5.30നു സെന്റ് അലക്സിയാനര്‍ ഹാളില്‍ (ഗീലഹിലൃ ടൃമലൈ 64, ജ്വീൃഋിലിെ) ആഘോഷമായ ദിവ്യബലിയും തുടര്‍ന്നു ആഘോഷ പരിപാടികളും ഉണ്ടായിരിക്കും.

ഏവരേയും സ്നേഹപൂര്‍വം സംഘാടക സമിതി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍