ഡിഎംകെ ആര്‍കെ പുരം ഏരിയ റിപ്പബ്ളിക് ദിനാഘോഷം നടത്തി
Wednesday, January 27, 2016 10:06 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംകെ) ആര്‍കെ പുരം ഏരിയയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 67-ാമത് റിപ്പബ്ളിക് ദിനാഘോഷം നടത്തി. ആഘോഷ പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്