മേരി ഓലിക്കല്‍ നിര്യാതയായി
Monday, January 18, 2016 10:03 AM IST
തൊടുപുഴ: മുതലക്കോടം സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ റിട്ട. അധ്യാപകന്‍ തൊടുപുഴ ഈസ്റ് ജോസ് ഓലിക്കലിന്റെ ഭാര്യ മേരി ഓലിക്കല്‍ (76, റിട്ട.അധ്യാപിക, സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ മുതലക്കോടം) നിര്യാതയായി. സംസ്കാരം ജനുവരി 19 ന് (ചൊവ്വ) രണ്ടിന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത മൂവാറ്റുപുഴ തടത്തില്‍ കുടുബാംഗം.


മകന്‍: അഡ്വ.ടോം ജോസ്.

സഹോദരങ്ങള്‍: ജോളി തടത്തില്‍ (ജര്‍മനി), ലെല്ലീസ്, പരേതരായ കുര്യാക്കോസ്, സിസ്റര്‍ കനീഷ്യ, അഡ്വ. സണ്ണി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍