മാഞ്ചസ്റര്‍ നൈറ്റ് വിജില്‍ ജനുവരി 15ന്
Thursday, January 14, 2016 8:48 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ നൈറ്റ് വിജില്‍ ലോംഗ്സൈറ്റിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ നടക്കും. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 3.30 വരെയാണ് ശുശ്രൂഷകള്‍. ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിക്കും.

എല്ലാ വിശ്വാസികളേയും ശുശ്രൂഷകളിലേക്കു സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍