ഏലികുട്ടി കാവുംഗ നിര്യാതയായി
Wednesday, September 23, 2015 6:33 AM IST
വിയന്ന: എറണാകുളം മഞ്ഞപ്ര കാവുംഗയില്‍ ജോസഫ് കാവുംഗയുടെ ഭാര്യ ഏലികുട്ടി (82) നിര്യാതയായി. സംസ്കാരം സെപ്റ്റംബര്‍ 23നു (ബുധന്‍) നാലിനു മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോന ദേവാലയത്തില്‍ നടത്തി.

മക്കള്‍: റോസി പുന്നയ്ക്കല്‍ (വിയന്ന), മാത്തച്ചന്‍ കാവുംഗ (വിയന്ന), എല്‍സി പുല്ലേലി (വിയന്ന), വര്‍ഗീസ് കാവുംഗ (മഞ്ഞപ്ര). മരുമക്കള്‍: പാപ്പച്ചന്‍ പുന്നയ്ക്കല്‍, ട്രീസ കാവുംഗ, ജാക്സണ്‍ പുല്ലേലി, ഷേര്‍ലി വര്‍ഗീസ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി