ബിജു കല്ലംബലത്തിന്റെ അമ്മ തങ്കമ്മ നടരാജന്‍ നിര്യാതയായി
Monday, September 21, 2015 5:58 AM IST
ലണ്ടന്‍: ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി അംഗം ബിജു കല്ലംബലത്തിന്റെ അമ്മ തങ്കമ്മ നടരാജന്‍ (76) നിര്യാതയായി. സംസ്കാരം പിന്നീട്.

മറ്റുമക്കള്‍: പ്രേമലത സുമലാല്‍ (യുകെ), മിനി സുനില്‍ (യുകെ).

ആദ്യകാല യുകെ മലയാളിയായ തങ്കമ്മ വര്‍ഷങ്ങളോളം ക്രോയിടോണില്‍ താമസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കേരളത്തിലേയ്ക്ക് മടങ്ങിയത്. കേരളത്തില്‍ ചികിത്സയിലായിരുന്ന തങ്കമ്മ.

ബിജുവിന്റെ അമ്മയുടെ വിയോഗത്തില്‍ ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി അനുശോചിച്ചു.

റിപ്പോര്‍ട്ട്: ലക്സണ്‍ കല്ലുമാടിക്കല്‍