മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ് 29ന്
Wednesday, August 5, 2015 6:40 AM IST
ലണ്ടന്‍: മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ് 29നു (ശനി) ഉട്ടൊക്സീറ്റര്‍ സ്മാള്‍വുഡ് മാനോര്‍ പ്രിപറേറ്ററി സ്കൂളില്‍ നടക്കും.

ഏകദേശം ഇരുന്നൂറോളം കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുള്ളത്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടുവാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സംഘാടകര്‍ സ്വാഗതം ചെയ്തു. താമസസൌകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: ടങഅഘഘണഛഛഉ ങഅചഛഞ ജഞഋജഅഞഅഠഛഞഥ ടഇഒഛഛഘ, ഡഠഠഛതഋഠഋഞ, ടഠഅഎഎഛഞഉടഒകഞഋ ടഠ148ചട.

വിവരങ്ങള്‍ക്ക്: ജിജി മാത്യു 07846860784, ഷിജോ നെല്ലിക്കുന്നേല്‍ 07859 886743.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍