മാഞ്ചസ്ററില്‍ ഗ്രാമര്‍ സ്കൂള്‍ എന്‍ട്രന്‍സ് കോച്ചിംഗ് ക്ളാസുകള്‍
Saturday, August 1, 2015 8:27 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്ററിലും പരിസര പ്രദേശങ്ങളിലും ഗ്രാമര്‍ സ്കൂള്‍ എന്‍ട്രന്‍സ് കോച്ചിംഗ് ക്ളാസുകള്‍ക്ക് തുടക്കമാകുന്നു.

വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഓഗസ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി മാഞ്ചസ്റര്‍, ബോള്‍ട്ടണ്‍, സാല്‍ഫോര്‍ഡ്, പ്രസ്റണ്‍, വാറിംഗ്ടണ്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളിലാണ് ക്ളാസുകള്‍.

വിവരങ്ങള്‍ക്ക്: ഫിലിപ്പ് 07849490717, ജോസഫ് ഉണ്ണി 0742 919 6639.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍