പാപ്പച്ചന്‍ കുന്നേല്‍ ജര്‍മനിയില്‍ നിര്യാതനായി
Wednesday, July 15, 2015 8:13 AM IST
പാഡര്‍ബോണ്‍: ജര്‍മനിയിലെ പാഡര്‍ബോണ്‍ ഗെസെക്കെയില്‍ നിവാസിയും പാലാ ഇടമറുക് സ്വദേശി (നിലവില്‍ കുറവിലങ്ങാട്, തോട്ടുവ) കുന്നേല്‍ ചാക്കോ വര്‍ക്കി (പാപ്പച്ചന്‍-69) ജര്‍മനിയില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 17നു (വെള്ളി) രാവിലെ 11ന് ഗെസെക്കെ മരിയന്‍ ദേവാലയത്തില്‍.

ഭാര്യ: ആനി കുടമാളൂര്‍ ഉലുത്തുവായില്‍ കുടുംബാംഗം.

മക്കള്‍: ഡോ. ശോഭ, ഡോ. ആശ, അനില്‍ (മ്യൂന്‍സ്റര്‍ യൂണിവേഴ്സിറ്റി അധ്യാപകന്‍).

പരേതന്‍ ബ്യൂറന്‍ ഗിംനാസിയം സ്കൂളില്‍ റിട്ട. ഫിസിക്സ്, മാത്തമാറ്റിക്സ് വിഭാഗം മേധാവിയായിരുന്നു.

അഡ്രസ്: ഠൃമൌലൃഴീലേേറെശലി:  ൌാ 11.00 ഡവൃ, ങമൃശലിസശൃരവല, ാമൃശലിംലഴ 7, 59590 ഏലലെസല.ആലലൃറശഴൌിഴ :  ൌാ 12.30 ഡവൃ, എൃശലറവീള: ഉലഹയൃüരസലൃൃ. 5, 59590 ഏലലെസല.അിരെവഹശലത്മലിറല ആലഴലഴിൌിഴ :  കാ എലഹറരെവഹöരൈവലി, ടമഹ്വസീലിേേലൃൃ.42, 59590 ഏലലെസല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍