മാഞ്ചസ്റര്‍ പള്ളിയില്‍ ഇന്ന്
Wednesday, July 1, 2015 7:00 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്ററില്‍ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും പ്രധാന തിരുനാള്‍ ആഘോഷിക്കുന്ന മാഞ്ചസ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നാലാം ദിനമായ ജൂലൈ ഒന്നിനു (ബുധന്‍) സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ പ്രധാന കാര്‍മികനാകുന്ന ദിവ്യബലി, മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ് എന്നീ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. അിീി്യ’ ഇവൌൃരവ, ജീൃംമ്യ, ണ്യവേലിവെമംല ങ22 ഛണഞ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്