ഫാ. ജിജി തുരുത്തിക്കര ഫരീദാബാദ് രൂപത മതബോധന ഡയറക്ടര്‍
Friday, June 19, 2015 6:16 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത മതബോധന ഡയറക്ടറായി ഫാ. ജിജി തുരുത്തിക്കര നിയമിതനായി. നിലവില്‍ രൂപതയുടെ യുവജന വിഭാഗമായ ഡല്‍ഹി സോഷ്യല്‍ യൂത്ത് മൂവ്മെന്റിന്റെ മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്