മേരി തോമസ് മാഞ്ഞാലി നിര്യാതയായി
Wednesday, June 17, 2015 5:18 AM IST
വിയന്ന: മലയാറ്റൂര്‍ മാഞ്ഞാലി തോമസിന്റെ ഭാര്യ മേരി (മലയാറ്റൂര്‍ സെന്റ് തോമസ് ഹൈസ്കൂള്‍ റിട്ട. അധ്യാപിക -69) നിര്യാതയായി. സംസ്കാരം ജൂണ്‍ 18നു (വ്യാഴം) ഉച്ചകഴിഞ്ഞ് മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍.

മക്കള്‍: ഷെറിന്‍ (ലണ്ടന്‍), ബെറിന്‍ (ലണ്ടന്‍), ഫാ. ജെറിന്‍ മാഞ്ഞാലി ങഇആട, ഫെറിന്‍ (മലയാറ്റൂര്‍). മരുമക്കള്‍: ജിന്‍ഷാ, മേഴ്സി (ലണ്ടന്‍), ടിന.

സഹോദരങ്ങള്‍: ബേബി, ജോര്‍ജ്, ജോസ്, ഫ്രാന്‍സിസ് (യുകെ), സണ്ണി, എല്‍സി തോട്ടക്കര (വിയന്ന), സിസ്റര്‍ കരുണ (ഹോളി സ്പിരിറ്റ് മഠം, ചുണങ്ങുംവേലി).

വിവരങ്ങള്‍ക്ക്: സണ്ണി പാലാട്ടി 0043 6991 1690 733, 0091 484 2468 459.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍