കുട്ടികളുടെ റെസിഡന്‍ഷ്യല്‍ ധ്യാനം ഓഗസ്റ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍
Saturday, May 23, 2015 7:34 AM IST
പോര്‍ട്ട്ലീഷ് (അയര്‍ലന്‍ഡ്): വോയ്സ് ഓഫ് പീസ് മിനിസ്ററിയുടെ നേതൃത്വത്തില്‍ ഒമ്പതു മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്കായ് മൂന്നു ദിവസത്തെ താമസിച്ചുള്ള

ധ്യാനം ഓഗസ്റ് മൂന്ന്, നാല്, അഞ്ച് (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ നടക്കും.

രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ മൌന്റ്രാത്തിനു സമീപമുള്ള കാസില്‍ടൌണിലെ ഡി ലാ സല്ലേ പാസ്ട്രല്‍ സെന്റെറിലാണ് ധ്യാനം.

ഫാ. ജോര്‍ജ് അഗസ്റിന്‍ (ഛടആ) & ഢഛജങ ടീം നയിക്കുന്ന ധ്യാനത്തിലേക്ക് കുട്ടികളെ അയക്കുവാന്‍ താത്പര്യമുള്ള മാതാപിതാക്കള്‍ വോയ്സ് ഓഫ് പീസ് മിനിട്രിയുടെ ംംം.്ീശരലീളുലമരലാശിശൃ്യ.ീൃഴ എന്ന വെബ്സൈറ്റു വഴി രജിസ്റര്‍ ചെയ്യാവുന്നതാണ്. കുട്ടികള്‍ക്ക് കൌണ്‍സിലിംഗിനുള്ള സൌകര്യം ഉണ്ടായിരിക്കും. ധ്യാന സെന്ററില്‍ കുട്ടികള്‍ക്ക് ഭക്ഷണവും താമസ സൌകര്യവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: സിജു 0863408825, സാബു 0871687778, മോനച്ചന്‍ 0877553271, അനീഷ് 0879726281.