പെന്തക്കുസ്ത തിരുനാളിന്റെ ദിവ്യബലി മേയ് 24ന്
Wednesday, May 20, 2015 7:17 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ പെന്തക്കുസ്ത തിരുനാളിന്റെ ദിവ്യബലി മേയ് 24ന് (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. സെന്റ് ലില്‍ഡ ആര്‍സി ചര്‍ച്ചില്‍ നടക്കുന്ന ദിവ്യബലിയില്‍ ഫാ. തോമസ് മടുക്കമൂട്ടില്‍ കാര്‍മികത്വം വഹിക്കും.

ദിവ്യബലിയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: രാജു 07443630066.

പള്ളിയുടെ വിലാസം: 66 ഗലിീൃംവ്യേ ഘമില, ിീൃവേലൃിറലി, ങമിരവലലൃെേ ങ22 4ഋഎ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍