സൂര്യ ടിവിയും പ്രവാസി മലയാളി ഫെഡറേഷനും 'ഞങ്ങള്‍ മലയാളീസ്' ലൂടെ കൈകോര്‍ക്കുന്നു
Tuesday, May 5, 2015 8:19 AM IST
വിയന്ന: പ്രമുഖ മലയാളം ചാനലായ സൂര്യ ടിവിയും പ്രവാസി മലയാളി ഫെഡറേഷനും 'ഞങ്ങള്‍ മലയാളീസ്' എന്ന പ്രോഗ്രാമിലൂടെ യോജിച്ചു പ്രവര്‍ത്തിക്കുന്നു.

ഞങ്ങള്‍ മലയാളീസില്‍ കൂടി പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സീരിയല്‍ രൂപത്തില്‍ സൂര്യാ ടിവിയില്‍ കാണാന്‍ സാധിക്കും.

എല്ലാ ചൊവ്വാഴ്ചയും യുഎഇ സമയം രാത്രി 9.30 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മാത്യു പനച്ചിക്കലുമായി 436764149239 (ഓസ്ട്രിയ) 919656012399, 919747409309 (ഇന്ത്യ) എന്നീ നമ്പ

രുകളിലോ ുമിമരവശരസമി@ഴാമശഹ.രീാ എന്ന ഇമെയിലിലോ ബന്ധപ്പെടുക.