മറിയാമ്മ ആന്റണി തിനംപറമ്പില്‍ നിര്യാതയായി
Monday, May 4, 2015 8:42 AM IST
താഴത്തുവടകര: പരേതനായ തിനംപറമ്പില്‍ ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി(85) നിര്യാതയായി. സംസ്കാരം മേയ് ആറിനു(ബുധന്‍) രാവിലെ 9.30നു കോട്ടയം, താഴത്തുവടകര ലൂര്‍ദ്മാതാ പള്ളിയില്‍. പരേത ചങ്ങനാശേരി മഞ്ചേരിക്കളം കുടുംബാംഗം.

മക്കള്‍: ത്രേസ്യാമ്മ (ഗ്രേസിക്കുട്ടി, ഫ്രെഷന്‍, ജര്‍മനി), ആനിയമ്മ (ഫിയര്‍സെയ്ന്‍, ജര്‍മനി), ജോസുകുട്ടി (ന്യൂജേഴ്സി), തങ്കമ്മ, ജോര്‍ജുകുട്ടി, മോളിക്കുട്ടി, സോജന്‍.

മരുമക്കള്‍: കുര്യന്‍ മണ്ണനാല്‍ (ഫ്രെഷന്‍, ജര്‍മനി), കുരുവിള (കുട്ടിയച്ചന്‍ പാംമ്പ്ളാനിയില്‍ (ഫിയര്‍സെയ്ന്‍, ജര്‍മനി), സാലി (ന്യൂജേഴ്സി), റഫായേല്‍, റെജി, ബെന്നിച്ചന്‍, ലിന്‍സി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍