തുറവൂര്‍ പളളത്ത് വര്‍ഗീസ് നിര്യാതനായി
Saturday, May 2, 2015 5:33 AM IST
വിയന്ന: പ്രവാസി മലയാളി കെ.വി. ജോസഫിന്റെ പിതാവ് ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ പളളത്ത് കെ.ജെ. വര്‍ഗീസ് (72) ഏപ്രില്‍ 28-നു (ചൊവ്വാഴ്ച) നിര്യാതനായി.

മക്കള്‍ : കെ.വി. ജോസഫ് (ബോബി, വിയന്ന) ആന്റണി, റൂബി ജോസഫ്. മരുമക്കള്‍: ലിറ്റി ജോസഫ് (വിയന്ന), ഹസ്ന ആന്റണി, ജോസഫ് ഐസക്

സംസ്കാര ശുശ്രൂഷ മേയ് ഒന്നിന് ഉച്ചകഴിഞ്ഞ് 3.30 മണിക്ക് സ്വവസതിയില്‍നിന്നാരംഭിച്ച് വളമംഗലം സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ (തുറവൂര്‍, ചേര്‍ത്തല) നടത്തുന്നതാണ്

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍