തരിയത്ത് ചാക്കോയുടെ സംസ്കാരം നടത്തി
Thursday, April 23, 2015 6:57 AM IST
മൂവാറ്റുപുഴ: രണ്ടാര്‍ ഞാളിയന്‍ തരിയത് ചാക്കോ (92) നിര്യാതനായി. സംസ്കാരം രണ്ടാര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടത്തി.

ഭാര്യ: മറിയം. മക്കള്‍: സിസ്റര്‍ ജോസി ഞാളിയന്‍ ക്ളാരപുരം (ആലുവ), ജേക്കബ് (തുറവൂര്‍), ജോസ് (യുഎസ്എ), മോളി പോണാട്ട് (ഹാഗന്‍, ജര്‍മനി), ഡെയ്സി (യുഎസ്എ), പോള്‍ (യുഎസ്എ), മിനി (യുഎസ്എ), പരേതനായ ജോണി.

മരുമക്കള്‍: കുസുമം, ജെസമ്മ (യുഎസ്എ), ഡോ.ജോസ് പോണാട്ട് (ഹാഗന്‍, ജര്‍മനി), ടെസി, സക്കറിയ തൈയില്‍ (യുഎസ്എ), കാതറിന്‍ (യുഎസ്എ), സോജന്‍ ആറ്റുപറയില്‍ (യുഎസ്എ).

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍