കോര്‍ക്കില്‍ സീറോ മലബാര്‍ സഭക്ക് പുതിയ കൈക്കാരന്മാര്‍
Wednesday, February 4, 2015 10:12 AM IST
ഡബ്ളിന്‍: കോര്‍ക്കില്‍ സീറോ മലബാര്‍ സഭ പുതിയ കൈക്കാരന്മാരെ തെരഞ്ഞെടുത്തു. ഉറുമ്പില്‍ ജോസഫ്, ജോസ് മെക്കാട്ടുകുളം, വര്‍ഗീസ് ആക്കാന്തിരിയില്‍ എന്നിവരാണു പുതിയ കൈക്കാരന്മാര്‍.

വില്‍ട്ടന്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു പുതിയ കൈക്കാരന്‍മാരെ തെരഞ്ഞെടുത്തത്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍