മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നിവേദനം നല്‍കി
Wednesday, February 4, 2015 7:48 AM IST
ന്യൂഡല്‍ഹി: ജനനി കുടുംബശ്രീ -മുനീര്‍ക്ക പ്രവര്‍ത്തകര്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു നിവദേനം നല്‍കി. കേരളത്തിലെ കുടുംബശ്രീയെപ്പോലെ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ കൊണ്ടുവന്നു ആനുകൂല്യങ്ങള്‍ നല്‍കുക എന്ന ആവശ്യവും ഉന്നയിച്ചു. അന്വേഷിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്