ലണ്ടനില്‍ കൃതഞ്താബലിയര്‍പ്പണം ജനുവരി 25ന്
Friday, January 23, 2015 9:28 AM IST
ലണ്ടന്‍: അവയവദാനത്തിന്റെ മഹത്വം മലയാളിയുടെ മനസില്‍ പാകിയ ഫാ. ഡേവിസ് ചിറമ്മലും ഫാ. ജോസ് അന്ത്യാംകുളവും ഒന്നുചേര്‍ന്ന് സ്വന്തം വൃക്ക നല്‍കി മലയാളിയുടെ സൌഹൃദയത്തെ അരക്കിട്ടുറപ്പിച്ച സിബി തോമസിനു വേണ്ടി യേശുവിന്റെ സ്നേഹ വാത്സല്യത്തോടു ചേര്‍ന്നുനിന്നുകൊണ്ടു വിശുദ്ധ ബലി അര്‍പ്പിക്കുന്നു.

ജനുവരി 25 ന് (ഞായര്‍) വൈകുന്നേരം നാലിന് തുടങ്ങുന്ന വിശുദ്ധ ബലിയില്‍ ഫാ. ഡേവിസ് ചിറമ്മല്‍ സന്ദേശം നല്‍കും. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിശുദ്ധ കുര്‍ബാന വേദി : ഛൌൃ ഘമറ്യ & ട. ഏലീൃഴല ഞ.ഇ. ഇവൌൃരവ, 132, ടവലൃിവമഹഹ ടൃേലല, ണമഹവേമാീം. ഘീിറീി. ഋ17 9ഒഖ.

വിവരങ്ങള്‍ക്ക് : റവ. ഫാ. ജോസ് അന്ത്യാംകുളം 07472801507.