ഭീകരര്‍ക്കെതിരെ ജര്‍മന്‍ പോലീസ് വേട്ടയാരംഭിച്ചു
Friday, January 16, 2015 10:01 AM IST
ബര്‍ലിന്‍: ഭീകരര്‍ക്കെതിരെ ജര്‍മനി രാജ്യവ്യാപകമായ റെയ്ഡ് ആരംഭിച്ചു. ഏറ്റവും വിദഗ്ധരായ കമാന്‍ഡോകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ബര്‍ലിന്‍, വോള്‍സ്ബുര്‍ഗ് എന്നിവിടങ്ങളില്‍ നിന്നും പത്തുപേരെ പോലീസ് അറസ്റു ചെയ്തു. ഐഎസ് സംഘടനയിലെ അംഗങ്ങളായ ഇവര്‍ ടര്‍ക്കി, റഷ്യ, ചെക്ക് പൌരന്മാരാണ്. മുപ്പതിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള ഇവര്‍ എല്ലാംതന്നെ സിറിയില്‍നിന്നും പരിശീലനം നേടിയവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍