പോട്ട ഡിവൈന്‍ മിനിസ്ട്രി ധ്യാനം ഫെബ്രുവരി 22 മുതല്‍ ഷോണ്‍സ്റാറ്റില്‍
Wednesday, January 14, 2015 1:32 AM IST
കൊബ്ളെന്‍സ്: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഒരുക്കമായ വലിയ നോമ്പിന്റെ പ്രാരംഭത്തില്‍, പ്രാര്‍ഥനയോടും അനുതപത്തോടും കൂടി ആത്മീയമായി ഒരുങ്ങുന്നതിന് പനയ്ക്കലച്ചന്‍ (പോട്ട ഡിവൈന്‍ മിനിസ്ട്രി) നയിക്കുന്ന, സന്യസ്തര്‍ക്കായുള്ള പ്രത്യേക ധ്യാനം ജര്‍മനിയിലെ കൊബ്ളെന്‍സിന് അടുത്തുള്ള ഫല്ലെന്‍ഡാര്‍ പട്ടണത്തിലെ പ്രശസ്ത മരിയന്‍ തീര്‍ദ്ധാടന കേന്ദ്രമായ ഷോണ്‍സ്റാറ്റില്‍ ഫെബ്രുവരി 22 ഞായറാഴ്ച മുതല്‍ 26 വ്യാഴാഴ്ച വരെ നടക്കും.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: പീറ്റര്‍ റെനി മുണ്ടന്‍കുര്യന്‍: 071399315197. സിസ്റര്‍ ഫ്ളോറി ഗോപുരത്തിങ്കല്‍: 02651493348.