രാമചന്ദ്രന്‍പിള്ള ലണ്ടനില്‍ നിര്യാതനായി
Thursday, December 18, 2014 10:16 AM IST
ഈസ്റ്ഹാം: കൊല്ലം പരവൂര്‍ കുറുമങ്ങല്‍ സ്വദേശിയും ലണ്ടനില്‍ സ്ഥിരതാമസക്കാരനുമായ (24, ബോളിയര്‍ റോഡ്, ഈസ്റ്ഹാം, ലണ്ടന്‍ ഋ6, കഝഋ) രാമചന്ദ്രന്‍പിള്ള ഡിസംബര്‍ 15ന് നിര്യാതനായി. സംസ്കാരം ഡിസംബര്‍ 19ന് (വെള്ളി) മൂന്നിന് ലണ്ടന്‍ ദി സിറ്റി ഓഫ് ലണ്ടന്‍ സെമിത്തേരിയില്‍ നടക്കും.

വിലാസം: ഘീിറീി ഇലാലമ്യൃേ മിറ ഇൃലാമശീിേ, അഹറലൃയൃീീെസ ഞീമറ, ഘീിറീി ഋ12 5ഝഋ.