ജോസ് മാത്യു പനച്ചിക്കല്‍ ശാന്തിഗിരി ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് അഡ്വൈസര്‍
Thursday, December 4, 2014 9:58 AM IST
തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് അഡ്വൈസറായി (പബ്ളിക്ക് റിലേഷന്‍സ്) ജോസ് മാത്യു പനച്ചിക്കല്‍ നിയമിതനായി.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല.