ഡബ്ളിനില്‍ തിരുബാലസഖ്യം രൂപീകരിച്ചു
Thursday, November 6, 2014 11:12 AM IST
ഡബ്ളിന്‍: സീറോ മലബാര്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ തിരുബാലസഖ്യം രൂപീകരിച്ചു. ആറാം ക്ളാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ഭക്തസംഘടന രൂപീകരിച്ചത്.

ഫാ. മനോജ് പൊന്‍കാട്ടില്‍ (രക്ഷാധികാരി),ജിന്‍സി ജിജി,മിനി ജോസഫ്(അനിമേറ്റര്‍മാര്‍),ജോയ് കണ്ണമ്പുഴ, ജോസ് പള്ളിപ്പാട്ട്(അഡ്വൈസേഴ്സ്) എന്നിവരാണ് സംഘടനാ ഭാരവാഹികള്‍.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍