കേരളപിറവി ദിനത്തില്‍ സൂറിച്ചില്‍ ചിലങ്കയ്ക്കു തുടക്കം
Thursday, October 23, 2014 8:55 AM IST
സൂറിച്ച്: കേരളപിറവി ദിനത്തില്‍ സ്വിസ് ലയാളികള്‍ക്കായി ചിലങ്ക എന്നപേരില്‍ ഒരു നൃത്തവിദ്യാലയം സൂറിച്ചില്‍ ആരംഭിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ക്ളാസിക്കല്‍, സെമിക്ളാസിക്കല്‍, ഫോക്ഡാന്‍സ്, സിനിമാറ്റിക്ക്് ഡാന്‍സ് എന്നീ വിഭാഗങ്ങളിലാണ് ക്ളാസ് ആരംഭിക്കുക.

നവംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് സ്കൂളിന്റെ ഉദ്ഘാടനവും അന്നേദിവസം ക്ളാസുകളും ആരംഭിക്കും ഡാന്‍സ് അധാപിക നീനു മാത്യുവിന്റെ നേതൃത്വ ത്തില്‍ ആണ് ക്ളാസുകള്‍ നടക്കുക.

താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ താഴെക്കാണുന്ന ഋാമശഹ ലൂടെയോ ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. രവശഹമിസമരെവീീഹ@ഴാമശഹ.രീാ, 0765172066.
ജഹമരല: ഠൃലളളുൌിസ ഋഴഴ, എീൃരവൃമലൈ1118132 ഋഴഴ യലശ 2ൌൃശരവ, ടംശ്വേലൃഹമിറ

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍