എംഎംഎ ഡാന്‍സ്, മലയാളം ക്ളാസുകളുടെ പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ 27 ന്
Monday, September 22, 2014 8:18 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ (എംഎംഎ) ഡാന്‍സ്, മലയാളം ക്ളാസുകള്‍ സെപ്റ്റംബര്‍ 27ന് (ശനി) ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെ രണ്ടു ബാച്ചുകളിലായിരിക്കും ക്ളാസുകള്‍ നടത്തുക. ഞൌവെഹീാല ലെ സെന്റ് എഡ്വേര്‍ഡ് ചര്‍ച്ച് ഹാളിലെ പാരിഷ് ഹാളിലാണ് ക്ളാസുകള്‍.

ക്ളാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യാഴാഴ്ചയ്ക്ക് മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നിഷ പ്രമോദ് 07889882039, വി. ജോര്‍ജ് 07877420044, ജോസഫ് മാത്യു 07888734481, ഹാന്‍സ് ജോസഫ് 07951222331, കെ.ഡി ഷാജിമോന്‍ 07886526706.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍