ഡ്രോഗടയില്‍ ഓണാഘോഷം സെപ്റ്റംബര്‍ 20 ന്
Tuesday, September 16, 2014 7:45 AM IST
ഡബ്ളിന്‍: ഡ്രോഗടയില്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20 ന് ഓണാഘോഷ പരിപാടി നടക്കും. ശനി രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരേയാണ് പരിപാടി. റ്റുള്ളിയാലനില്‍ നടക്കു ആഘോഷത്തില്‍ ഓണസദ്യ, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറും.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍