വിയന്ന: വിയന്ന മലയാളി ജോര്‍ജ് ഐക്കരേട്ടിന്റെ പിതാവ് ചാക്കോച്ചന് ഐക്കരേട്ട് (86) നിര്യാതനായി. ചൊവ്വ രാവിലെ 9.30ന് മോനിപ്പള്ളി ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 20ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടില്‍ ആരംഭിച്ച് 2.30ന് മോനിപ്പള്ളി ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍. അന്നേ ദിവസം രാവിലെ എട്ടിന് വിയന്നയിലെ സ്റഡ്ലൌ ദേവാലയത്തില്‍ പരേതന്റെ ആത്മശാന്തിക്കായുള്ള വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും.
ഭാര്യ: കത്രിനാമ്മ പരേതയായ മാന്‍വെട്ടം ഞാറക്കാട്ടില്‍ കുടുംബാംഗം.
മക്കള്‍: റോസമ്മ (ഇലഞ്ഞി), മേരി (അമേരിക്ക), ലീലമ്മ (കോഴിക്കോട്), ജോര്‍ജ്കുട്ടി (വിയന്ന ഓസ്ട്രിയ), ടോമി (കുവൈറ്റ്), സോളി (കുര്യം), സിബി.
മരുമക്കള്‍: വക്കച്ചന് ചിറപ്പുറത്ത് തറയില്‍ (ഇലഞ്ഞി), രാജു ചാമക്കാലായില്‍ (അമേരിക്ക), കുര്യച്ചന് മലപ്രാവനാല് (സൌദി), ലിസി പുക്കുന്നേല്‍ (വിയന്ന, ഓസ്ട്രിയ), ലിജി മലാനാകരോട്ട് (കുവൈറ്റ്), ജോസ് തളികണ്ടം (കുര്യം), ഷീജ വടക്കേത്തൊട്ടി (ആയാംകുടി).
വിശദവിവരങ്ങള്‍ക്ക്: 9496932899 (ജോര്‍ജ,് ഇന്ത്യ)
റിപ്പോര്‍ട്ട്: ജോബി ആന്റണി