വാഴക്കുളം സംഗമം ഓഗസ്റ് 30ന്
Wednesday, August 27, 2014 8:37 AM IST
ലണ്ടന്‍: രണ്ടാമത് വാഴക്കുളം സംഗമം ഓഗസ്റ് 30 ന് (ശനി) ഉട്ടൊക്സീറ്റെര്‍ സ്മാള്‍ വുഡ് മാനോര്‍ പ്രേപ്പാരെട്ടരി സ്കൂളില്‍ നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. ഏകദേശം ഇരുനൂറോളം കുടുംബങ്ങള്‍ വാഴക്കുളത്ത് നിന്നും യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടുവാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സ്വാഗതം ചെയ്യുകയാണ്.

താമസ സൌകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജി ക്രിഷ്ണന്‍ 07894389289, ജോളി കളമ്പുകാട്ട് 0737482009, ജോസഫ് താനിക്കല്‍ 07737120963, ഡാര്‍ളി പൊട്ടയ്ക്കല്‍ 07738129231.

സ്ഥലത്തിന്റെ വിലാസം: ടങഅഘഘണഛഛഉ ങഅചഛഞ, ജഞഋജഅഞഅഠഛഞഥ ടഇഒഛഛഘ, ഡഠഠഛതഋഠഋഞ,

ടഠഅഎഎഛഞഉടഒകഞഋ, ടഠ148ചട.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍