ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ് 26ന്
Tuesday, August 26, 2014 8:53 AM IST
ഷെഫീല്‍ഡ്: ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളിബോള്‍ ക്ളബും ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ് 26ന് (ചൊവ്വാ) നടക്കും. രാത്രി 8.30 മുതല്‍ പത്തുവരെയാണ് ടൂര്‍ണമെന്റ്.

സ്ഥലം: എശ്ൃമഹല ുീൃ ുീൃ രലിൃല ടവലളളശലഹറ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ജേക്കബ് 07846658440.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍