സെന്റ് അല്‍ഫോന്‍സാ മിഷന്റെ അഞ്ചാമത് വാര്‍ഷികം ഒക്ടോബര്‍ 25ന്
Sunday, August 24, 2014 7:16 AM IST
വിയന്ന: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സെന്റ് അല്‍ഫോന്‍സാ മിഷന്റെ അഞ്ചാമത് വാര്‍ഷികവും പൊതുയോഗവും ഒക്ടോബര്‍ 25ന് സ്റ്റാറ്റ് ലൌ ഇടവക ദേവാലയത്തില്‍ നടക്കും.

ഒക്ടോബര്‍ 25ന് രാവിലെ 11 ന് വിശുദ്ധ കുര്‍ബാനയും വാര്‍ഷിക പൊതുയോഗവും റിപ്പോര്‍ട്ട് അവതരണവും അതിനുശേഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കുമെന്ന് അല്‍ഫോന്‍സാ മിഷനുവേണ്ടി ഫാ.തോമസ് വാടാതുമുകളേല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് വാടാതുമുകളേല്‍ 069910267464, ഫാ.ഷൈജു പള്ളിച്ചാംകുടിയില്‍ 066488981156

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍