ശാലോം സംഗമം ഷെഫീല്‍ഡില്‍ ഓഗസ്റ് 16 ന്
Thursday, August 14, 2014 6:29 AM IST
ഷെഫീല്‍ഡ്: മാധ്യമ സുവിശേഷ പ്രഘോഷണത്തിലൂടെ ലോക സുവിശേഷവത്കരണത്തിനു പുത്തന്‍ മാതൃക നല്‍കി യൂറോപ്പിന്റെ നവീകരണത്തിനായി പ്രവര്‍ത്തനം നടത്തുന്ന ശാലോം യൂറോപ്പിന്റെ നേതൃത്വത്തില്‍ ഏകദിന സ്നേഹകൂട്ടായ്മക്ക് ഷെഫീല്‍ഡില്‍ ഓഗസ്റ് 16 ന് (ശനി) തുടക്കമാകുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെയാണ് സംഗമം.

ഫാ. റോയ് പാലാട്ടി നേതൃത്വം നല്‍കുന്ന ഈ പ്രാര്‍ഥനാ സംഗമത്തില്‍ പങ്കെടുത്ത് ശാലോം യൂറോപ്പിന്റെ മീഡിയ മിനിസ്ട്രിയില്‍ പങ്കാളികളാകാന്‍ സ്നേഹപൂര്‍വം ക്ഷണിച്ചു.

സംഗമവേദി: ട. ജമൃേശരസ ഇവൌൃരവ, ടവലളളശലഹറ ട5 0ഝഎ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07737934351, 07939945138, 07988996412.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്